ബി ഇ എം പി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം
| തലക്കെട്ട്= കൊറോണയെ ഓടിക്കാം | color= 2 }}
കൊറോണയെ ഓടിക്കാം
ഓടിക്കാം......... ഓടിക്കാം
കൊറോണയെ ഓടിക്കാം....
കൈ കഴുകാം ...... കൈ കഴുകാം
കൊറോണയെ ഓടിക്കാം.....
മാസ്ക്ക് ധരിക്കും, മാസ്ക്ക് ധരിക്കും
കൊറോണയെ ഓടിക്കും
പുറത്തിറങ്ങി നടക്കാതിരിക്കാം
നമുക്ക് നാടിനെ രക്ഷിക്കാം
കൊറോണയെ നമുക്ക് ഓടിക്കാം
ഫാത്തിമത്തുൽ നജ
|
4-A ബി.ഇ.എം.പി.യു .പി സ്കൂൾ കണ്ണൂർ
ബർണ്ണശ്ശേരി, കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |