വൈറസു കാലം  
                                                   നിപ്പവന്നു  മുന്നിൽ നിന്നു 
                                                   തുടച്ചു മാറ്റി ഭയം അകന്നു .
                                                   കൊറോണ വന്നു ഭയപ്പെടുത്തി 
                                                   ലോകമാകെ വിറങ്ങലിച്ചു 
                                                    മുന്നിലുണ്ട് എന്ന വാക്യo
                                                    കുളിര്മയോട് കേട്ട്  നാം 
                                                    കരുതലോടു മനം കവർന്നു