ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/Lockdown

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കാലം

വെളുത്തപ്പൂവേ മുല്ലപ്പൂ വേ
മഞ്ഞപ്പൂ വിതു ചേമന്തി
ചുവന്നിരിക്കും ചെമ്പരത്തി
നീലപ്പൂ വിതു കായാമ്പൂ
കനകാംബരമോ കാവി നിറം
റോസാപ്പൂക്കൾ പലനിറമുണ്ടേ
 

അനാമീക
3A ഗവ. യു പി എസ് കരുമം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത