ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ഓർമയാകുന്ന പ്രകൃതി
ഓർമയാകുന്ന പ്രകൃതി
വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന പുഴകൾ പച്ച വിരിച്ചിടും നെൽച്ചെടികൾ പലനിറം ചാർത്തും കുഞ്ഞുപൂക്കൾ ഫലവുമായി നില്ക്കും തരുനിരകൾ...
ഓർമ്മകൾ മാത്രമായ് തീരുന്നുവോ വയലില്ല പുഴയില്ല വർണങ്ങളില്ല വീശിയടിയ്ക്കുന്ന ചുടുകാറ്റു മാത്രം...
ശിക്ഷിയ്ക്കുവാണോ നീ മാനവനെ നല്ല പ്രഭാതം നൽകുമോ നീ... ഞങ്ങൾതൻ പ്രാർത്ഥന കേൾക്കുമോ നീ...
|