(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സ്വപ്നം
എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് !
അപ്പോൾ എന്റെ കുഞ്ഞിപൂവിനു
എത്ര സ്വപ്നമാണുള്ളത് ?
എന്നാൽ ഈ മരങ്ങളുടെയും
പുഴകളുടെയും സ്വപ്നങ്ങൾ ആരറിയുന്നു ?
ആ സ്വപ്നങ്ങൾ ഇഴചേർത്താൽ
എത്ര സുന്ദരമായ പ്രകൃതി !