(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
ചൈനയിൽ ഉണ്ടായ കൊറോണ
മറ്റു സ്ഥലങ്ങളിൽ വ്യാപിച്ചു
മരുന്ന് കണ്ടു പിടിക്കാത്തതിനാൽ
ജനങ്ങൾ വീടുകളിൽ ഇരിക്കേണം
കൊറോണ കാരണം നാട്ടിൽ
ജനങ്ങൾ ധാരാളം മരിക്കുന്നു
ഒത്തു പ്രയത്നിച്ച് നമുക്ക്
തുരത്താം കൊറോണയെ പ്രിയ കൂട്ടരേ...