പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഒരിമിച്ച് നേരിടാo

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ച് നേരിടാo

ഓർക്കണം നമ്മൾ ഓർത്തിടേണം
പോലിസ്ക്കാരെയും, നേഴ്സുമാരെയും.

അവർ ചെയ്യുന്നതെല്ലാം നമ്മുക്കാണെന്ന് നാം ഓർത്തിടേണം.

പ്രകൃതിയോടുള്ള ക്രൂരത ഇനിയും നാം നിർത്തിയില്ലല്ലോ
കരുതിടേണം നാമിനിയും കൊറോണയാം മഹാമാരിയെ.

നമുക്കു നേരിടാമീ മഹാമാരിയെ ജാഗ്രതയോടെ.
പ്രാർത്ഥിക്കാം നല്ലൊരു നാളെയ്ക്കായി.

മീരാ രാജൻ.
4 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത