ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എല്ലാ മനുഷ്യർക്കും ഭയം കൊറോണ വൈറസ് ഭയം ഭയമല്ല വേണ്ടത് നമുക്ക് "ജാഗ്രത" യാണ് വേണ്ടത് കൂട്ടം കൂടലല്ല വേണ്ടത് അകലമാണ് വേണ്ടത് ഹസ്തദാനം വേണ്ട നമുക്ക് നമസ്തേ മതി വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാം നല്ലൊരു നാളേക്കായി .....