ഭൂമിയെ തുരന്നെടുത്ത പൂർവ നാളുകൾക്ക് ജീവിതം നമുക്ക് തന്ന പാഠം ഉൾക്കൊണ്ട് നേരിടാം നമുക്ക് ..... നേടിടാം നമുക്ക് ..... നേരിടാം നമുക്ക് ..... നേടിടാം നമുക്ക് ..... സ്നേഹവും സന്തോഷവും നിറഞ്ഞ ഭാരതം ഭൂമിയെ അറിഞ്ഞിടുന്ന ശ്രേഷ്ട ഭാരതം!!!!!!!
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത