ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
2020 മാർച്ച് മാസം മുതൽ കോവിഡ് 19 എന്ന മഹമാരിയെ ചെറുക്കുന്നതിന്, ആവശ്യമായ പല മാർഗ്ഗങ്ങൾ നമ്മുടെ കേന്ദ്ര സർക്കാർ അവലംബിച്ചിരിക്കുകയാണല്ലോ. അവയിലൂടെ നമ്മുക്ക് ഒന്ന് കണ്ണോടിക്കാം.
1.സാമൂഹിക അകലം പാലിക്കുക.
|