കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കുടിയേറി . .
തൊട്ടാൽ കൂടും വൈറസ്
കേൾക്കാൻ ഭയമാണീ വൈറസ്
കൂട്ടം കൂട്ടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല ,
കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം നല്ലോണം
കൈകൾ കഴുകൂ എപ്പോഴും
മാസ്കൂകൾ മുഖത്ത് വെച്ചോളു
വീട്ടിൽ തന്നെ കഴിഞ്ഞോളു
യാത്രകൾ തീരെ ഒഴിവാക്കീടൂ
സർക്കാർ നിയമം പാലിക്കാം
കൊറോണയെനാട്ടിൽ
നിന്നൊടിക്കാം .....