ലോകനാശിനിയാം മഹാമാരിയെ തുരത്തണം തകർക്കണം ഒത്തുചേർന്നുതടയണം തുരത്തണം തകർക്കണം കൊറോണയെന്ന ഭീതിയെ ഒത്തുചേർന്നുതടയണം നമ്മളീ കൊറോണയെ മാസ്കുകൊണ്ട് വായും മൂക്കും മറച്ചുനാം പോരാടണം സാനിറ്റെെസർ കൊണ്ട് കെെകൾ ശുദ്ധിയാക്കണം ജാതിയില്ല മതവുമില്ല കൊറോണയെ നേരിടാൻ ജാതിനോക്കിടാതെ നാം ഒത്തുചേർന്നുതടയണം ഒപ്പമുണ്ട് ഡോക്ടർമാരും ഒപ്പമുണ്ട് നേഴ്സുമാരും ഒപ്പമുണ്ട് പോലീസുകാരും കൊറോണയെ തുരത്തുവാൻ ലോക്ഡൗണെന്ന ജാഗ്രത നാം പാലിച്ചീടണം അനാവശ്യയാത്രകൾ നമ്മളൊെഴിവാക്കീടണം തുപ്പരുത് നിരത്തുകളിൽ മുട്ടിമുട്ടി നിൽക്കരുത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറയ്ക്കണം പൊരുതി നാം ജയിക്കണം കരുതി നാം മുന്നേറണം പടനയിച്ച് കൂടെയുണ്ട് ആരോഗ്യവകുപ്പ് മന്ത്രിയും നമിക്കണം നമിക്കണം നമുക്കീ സർക്കാരിനെ നമിക്കണം നമിക്കണം നമുക്കീ മുഖ്യമന്ത്രിയെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത