എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് ! അപ്പോൾ എന്റെ കുഞ്ഞിപൂവിനു എത്ര സ്വപ്നമാണുള്ളത് ? എന്നാൽ ഈ മരങ്ങളുടെയും പുഴകളുടെയും സ്വപ്‌നങ്ങൾ ആരറിയുന്നു ? ആ സ്വപ്‌നങ്ങൾ ഇഴചേർത്താൽ എത്ര സുന്ദരമായ പ്രകൃതി !
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത