ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ശുചിത്വം നമ്മൾ ശീലിക്കേണം
നമുക്കു വേണ്ടി
നാടിനു വേണ്ടി
ആഹാരത്തിനു മുൻപും , പിൻപും
നിത്യവും കൈകൾ ശുചിയാക്കേണം
തുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും
മൂക്കും, വായും പൊത്തേണം
രോഗാണുക്കളെ തടയാനായി
മറ്റൊരു മാർഗ്ഗം ഇല്ലാ തന്നെ
പച്ചക്കറികളും പഴവർഗ്ഗങ്ങളും
നന്നായ് കഴുകി ഭക്ഷിക്കാം
രോഗം നിങ്ങൾക്കകലെയെന്നും
രോഗാണുക്കളെ പ്രതിരോധിക്കൂ.