പച്ചിലകളും മരങ്ങളും കൊണ്ട് പച്ചവിരിപ്പായ് പ്രകൃതി പച്ചവിരിപ്പിൽ സുന്ദരമായ പൂക്കൾ പല വർണ്ണത്തിലും ശോഭയിലും വണ്ടുകളും ശലഭങ്ങളും തേൻ നുകരുന്നു തൻ നൃത്തങ്ങൾ ചുവടുവയ്ക്കുന്നു നദികൾ കളകളമായി നിറഞ്ഞൊഴുകുന്നു ഏതു തടസവും നീക്കി ഹാ! പ്രകൃതി നീ എത്ര മനോഹരം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത