സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം
ശുചിത്വ ശീലങ്ങൾ
ദൈവത്തിന്റെ ഏറ്റവും മഹനീയമായ സൃഷ്ടിയാണ് മനുഷ്യൻ. ഈ മഹത്തരമായ മനുഷ്യ ജന്മം സഫലമാക്കുവാൻ അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ആരോഗ്യം. ശരിയായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് ശുചിത്വം ഒരു പ്രധാന ഘടമാണ്. വൃത്തിയോടും വെടിപ്പോടും കൂടിയിരിക്കുന്നതിനെയാണ് ശുചിത്വം എന്ന് പാട് പ്രാധാന്യമുണ്ട്. ശുചിത്വത്തെ നമുക്ക് പല വിഭാഗങ്ങളായി തിരിക്കാം. അവയിൽ ചിലതാണ് - വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, വിവര ശുചിത്വം തുടങ്ങിയവ.
|