(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ഒരു തൈ നട്ടു പിടിപ്പിക്കു നമ്മുടെ
പ്രകൃതി മാതാവിനെ ഞങ്ങൾ
ഭൂമിയാം നീലയോ പ്രകൃതിയാം പച്ചയോ
ഭൂമിയുടെ പുതപ്പായി മറക്കാം
കായലും പുഴകളും കുളങ്ങളുമെല്ലാം
വറ്റിത്തുടങ്ങും വേനൽമാസം
മരങ്ങൾ വെട്ടി നശിപ്പിക്കരുതു…
കുന്നുകൾ ഇടിച്ചു നികത്തരുതു…
പ്രകൃതിയാം മാതാവിനെ സംരക്ഷിക്കൂ …
ജന്മം തന്ന അമ്മയാം പ്രകൃതിയെ
നശിപ്പിക്കുന്ന കാട്ടാള മനുഷ്യരേ
എൻ അമ്മയെ രക്ഷിക്കാൻ
ശക്തിതരൂ... ശക്തിതരൂ ...