ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കൊറോണ

21:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം നാടിനിന്നു ഭീഷണിയാം
കൊറോണയെ തുരത്തണം

ലോകമെങ്ങും ഭിഷണിയായ്
പടർന്നുവന്ന ഭീതിയെ
ഒരുമയോടെ പതറിടാതെ
തകർക്കണം നാം തകർക്കണം
 
ജയിക്കണം.. ജയിക്കണം
ശാസ്ത്രലോകം ജയിക്കണം വൈറസിന്റെ ഭീഷണിയെ
ചെറുത്തു നാം ജയിക്കണം

 കൈകൾ കോർത്തിടാതെ
നാം കരളുകൾ കോർക്കണം
നന്മയുള്ള നാടിനായ്
ഒത്തൊരുമിച്ചിരിക്കണം

ജാതിയല്ല മതമല്ല
സ്‌നേഹമുള്ള ജ്വാല കൾ
കൊളുത്തണം കൊളുത്തണം
 കെടാതെ നാം നോക്കണംയെ തുരത്തണം നാടിനികൊറോണന്നു ഭീഷണിയാം
കൊറോണയെ തുരത്തണം

ലോകമെങ്ങും ഭിഷണിയായ്
പടർന്നുവന്ന ഭീതിയെ
ഒരുമയോടെ പതറിടാതെ
തകർക്കണം നാം തകർക്കണം
 
ജയിക്കണം.. ജയിക്കണം
ശാസ്ത്രലോകം ജയിക്കണം വൈറസിന്റെ ഭീഷണിയെ
ചെറുത്തു നാം ജയിക്കണം

കൈകൾ കോർത്തിടാതെ
നാം കരളുകൾ കോർക്കണം
നന്മയുള്ള നാടിനായ്
ഒത്തൊരുമിച്ചിരിക്കണം

ജാതിയല്ല മതമല്ല
സ്‌നേഹമുള്ള ജ്വാല കൾ
കൊളുത്തണം കൊളുത്തണം
 കെടാതെ നാം നോക്കണം

 

Sreehari S S
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത