ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം
[ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം | അതിജീവനം]]
അതിജീവനം
മാസ്ക് ധരിക്കാം മാസ്ക്ക് ധരിക്കാം
മൂക്കും വായും മറച്ച് മാസ്ക് ധരിക്കാം
കീടാണുക്കളെ നമ്മിൽ നിന്നകറ്റാം
നമ്മിലെ രോഗം ആർക്കും പകരാത്തതാക്കാം
പുറത്തിങ്ങുമ്പോൾ നമുക്ക് മാസ്ക് ധരിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
കൊറോണയെന്നൊരു ഭീകരനെ
അതിജീവിക്കാം
|