എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

14:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ പല പല രോഗങ്ങളും പകരുന്നത് തടയാം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. സമൂഹത്തിന്റ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും. അതിനുപ്രധാനമായി.

   • ദിവസവും രണ്ടുനേരം പല്ലുതേയ്ക്കുക.
   • കുളിക്കുക
   • വൃത്തിയുള്ള വസ്ത്രം ധരിക്കുക
   • ആഹാരത്തിനു മുന്പും പിന്പും കൈകഴുകുക
   • മലമൂത്ര വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകുക
   • കൈകൾ എപ്പോഴും കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക
   • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
   • വൃത്തിയുള്ള ഭക്ഷണം കഴിക്കുക
   • യാത്ര കഴിഞ്ഞുവന്നാൽ കൈ കാൽ മുഖം എന്നിവ സോപ്പുപയോഗിച്ചു കഴുകു
ഷാരോൺ എസ്.എൽ
ഒന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം