സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ മനുഷ്യ ജാതി

മനുഷ്യജാതി

എന്തിന് ജാതി എന്തിന് മതം
എന്തിന് വേർതിരിവ് ഇന്ന് ഭുവിൽ
ജാതിയും മതവും മാറ്റിവെക്കു
പാരിൽ സ്നേഹമാണമൃതം
മനുഷ്യനെന്നോരൊറ്റ വിലാസമാണോരോ
മനുഷ്യരെയും മനുഷ്യരാക്കുന്നത്
എന്നും ഒരൊറ്റക്കെട്ടാണ് നാം
നമുക്ക് മുന്നിലോ ഹിംസ കാലിടറുന്നു
മറക്കു ജാതിയും മതവും
ചിന്തിക്കു മനുഷ്യനാണെന്ന്
 

ദേവനന്ദ
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]