ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/നന്മ മനസ്
*നന്മ മനസ്
നന്മ മനസ്
പാറുവിന്റെ അച്ഛനും അമ്മയ്ക്കും വളരെയധികം സങ്കടമായി .അപ്പോൾ പാറു പറഞ്ഞു ....സാരമില്ല. നമ്മളുടേയും മറ്റുള്ളവരുടേയും രക്ഷയ്ക്കല്ലേ..... അച്ഛനും അമ്മയും വിഷമിക്കണ്ട. പിറന്നാളിനു വേണ്ടി തയ്യാറാക്കിയ ഭക്ഷണ സാധനമെല്ലാം നമുക്ക് അനാഥാലയത്തിന് കൊടുക്കാം. തങ്ങളുടെ മോളുടെ മനസിന്റെ വിശാലതയിൽ ആ അച്ഛനും അമ്മയും സന്തോഷിച്ചു. അവർ ആഹാര സാധനമെല്ലാം അനാഥാലയത്തിന് നൽകി. നമ്മളുടെ സുരക്ഷ മാത്രമല്ല വലുത് മറ്റുള്ളവരുടെ സുരക്ഷയും പ്രധാനപ്പെട്ടതാണ് എന്ന്പാറു തെളിയിച്ചു. അങ്ങനെ പാറു എല്ലാവർക്കം ഒരു മാതൃകയായി
|