സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
സഞ്ചാരി


സഞ്ചാരി
എവിടെ നിന്ന് വന്നു നീ കൊറോണ
ചൈനയിൽ നിന്നോ മറ്റെവിടെ നിന്നോ
 വൃത്തിയായി ജീവിക്കും മർത്യതൻ മക്കൾ
ഒത്തു ചേർന്ന് ചെറുക്കും കൊറോണയെ

 

അഷ്ടപ്രധാൻ പി ജെ
4 A സി എം എസ് എൽ പി എസ് ഊരകം, തൃശ്ശൂർ, ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത