പെട്ടെന്നൊരു നാൾ വന്നല്ലോ നമ്മുടെ നാട്ടിലും വന്നല്ലോ കൊറോണ എന്നൊരു വൈറസ് പടർന്നു പിടിച്ചു ലോകത്തെല്ലാം സ്കൂളുകളെല്ലാം അടച്ചു പൂട്ടി കൂട്ടുകാരും ഞാനുമെല്ലാം വീട്ടിലടച്ചു ഇരിപ്പായി ഭയം മാറ്റി കരുതലോടെ നമുക്ക് ഒരുമിച്ചു മുന്നേറാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}