16:08, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064(സംവാദം | സംഭാവനകൾ)(/* അധ്യയന വർഷാരംഭത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ താൽപര്യമു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്പോർട്സ് ക്ലബ്ബ്
അധ്യയന വർഷാരംഭത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ താൽപര്യമുള്ളവിദ്യാർത്ഥികളെ ക്ലബുിൽ ചേർക്കുന്നു . തുടർന്ന് അധ്യയന വർഷാവസാനം വരെ വിവിധ പരിപാടികളോടെ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സ്പോർട്സ് ഡെ നടത്തുന്നു സബ്ജില്ലാ ജില്ലാ സംസ്ഥാന മേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കന്നു.