ശുചിത്വം
ശുചിത്വം എന്നത് ദൈനംദിന ജീവിതത്തിൽ വളരെ
പ്രാധാന്യമുള്ളതാണ്. ശരീരം, മനസ്സ്, പരിസരം ഇവ ഒരുപോലെ
പരിപാലിക്കണം എന്ന ദൃഢ നിശ്ചയം ഈ കോറോണ കാലത്തു
നമുക്ക് അത്യന്താപേക്ഷിതമാണ്. ലോകം മുഴുവൻ ഈ വൈറസിന്റെ
ഭീതിയിൽ ആണ്ടിരിക്കെ ശുചിത്വമാണ് ജീവൽ രക്ഷ. അതിനായി നാമോരോരുത്തരും നമ്മുടെ വീടിനും, നാടിനും, രാജ്യത്തിനും മാതൃകാ
മക്കളാകണം. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്.
ജെഫ്രിൻ ജോൺ
10C St Marys HSS Vizhinjam Balaramapuram ഉപജില്ല Neyyattikara അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം