ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം
[[ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ കൊറോണ | കൊറോണ
കൊറോണ എന്നൊരു രാജ്യത്തു
വുഹാൻ എന്നൊരു നഗരത്തിൽ കൊറോണ എന്നൊരു വൈറസ് കടന്നുകൂടി വേഗത്തിൽ ആളും തരവും നോക്കാതെ പണവും പദവിയും നോക്കാതെ മനുഷ്യകുലത്തെ മുടിചീടാൻ ഭരണകൂടം ഞെട്ടിപോയി തടയാനാകൊറോണ വളർന്നു മലയോളംയിടേണം വേഗത്തിൽ മരുന്നുകൾ മാറി പരീക്ഷിച്ചു ശുചിത്വശീലം പാലിച്ചു കൊറോണ എന്നാ ഭീകരനെ തുരത്തി വിടുവാൻ ഒരുമിച്ച് ധിരന്മാർക്കൊരു നമസ്കാരം വീരന്മാർക്കൊരു നമസ്കാരം *
| പേര്= VISHNU V
| ക്ലാസ്സ്= <IV A- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= GOVT LPS KODAVILAKAM
| സ്കൂൾ കോഡ്= 44507
| ഉപജില്ല=
| ജില്ല= THIRUVANANTHAPURAM
| തരം=
| color=
}}
- [[ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ വന്ന വഴിയേ....
കൊറോണ വന്ന വഴിയേ....
കൊറോണ വന്ന വഴിയേ....
യു എസ് ലെ കാലിഫോർണിയയിലാണ് കൊറോണ എന്നു പേരുള്ള നഗരം സ്ഥിതിചെയ്യുന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർത്ഥം കിരീടം എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ വൈറസാണ്. ഈ രോഗം പകർത്തുന്നത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് -19എന്നാണ് പേര് നൽകിയത്. കൊറോണ വൈറസ് ഡിസിസ് 2019 എന്നാണ് ഇതിന്റെ പൂർണരൂപം. കോവിഡ് -19 ആദ്യമായി റിപോർട് ചെയ്‌ത നഗരം ചൈനയിലെ വുഹാൻ ആണ്. ഈനാംപീച്ചിയിലുടെയാണ് മനുഷ്യരിലേക് എത്തിയത്. അതിവേഗം പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണിത്. കൊറോണ ബാധയെത്തുടർന് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020ജനുവരി 30 നാണ് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയ്ൻ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ ഇന്ത്യയിൽ കോവിഡ് 19.ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം കേരളത്തിലെ തൃശൂർ ആണ്. എന്നാൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലെ കല്ബുര്ഗിയിലാണ്. ഇറ്റലി സ്പെയിൻ അമേരിക്ക എന്നി ക്രമത്തിൽ ഏറ്റവും മരണ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളാണ്. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വ്യക്‌സിനു MRNA 1273ആണ്. കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR ഉം NAAT ഉം ആണ്.
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]] {{{ഉപജില്ല}}} ഉപജില്ല {{{ജില്ല}}} {{{പദ്ധതി}}} പദ്ധതി, {{{വർഷം}}} {{{തരം}}} |
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 12/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
- [[ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ | മഹാമാരിയായ കൊറോണ
മഹാമാരിയായ കൊറോണ
പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ മഹാമാരി എന്നു വിളിക്കുന്നു. അത്തരത്തിൽ ലോകത്തിൽ പടർന്നുപിടിച്ച മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19വൈറസ്. ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രേവശ്യയിലാണ്. പിന്നീട് അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക് വ്യാപിക്കുകയായിരുന്നു. കോവിഡ് 19എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019എന്നാണ്. മനുസ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസ് ഇനമാണ് കൊറോണ. സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മാർസ് കോവിഡ് 19 എന്നിവയ്ക്കു വരെ കാരണമാകുന്ന വൈറസ് ഇനമാണ് കൊറോണ. കൊറോണ വൈറസ് ഉൾപ്പെട്ട കുടുമ്പമാണ് കൊറോണ വൈരിതി കുടുമ്പം. ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് 1937ലാണ്. 2020മാർച്ച് 11നാണ് ലോകാരോഗ്യസംഘട കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ അനേകം ജീവനെടുത്ത കോവിഡ് 19ഇറ്റലി, അമേരിക്ക, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കുകയും അനേകം ജീവനെ അപഹരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ആരോഗ്യസംവിദാനത്തെ മാത്രമല്ലെ സാമ്പത്തവ്യവസ്ഥയെ കുടെയായാണ്. കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തൃശൂർ ജില്ലയിലാണ്. തൃശൂർ ജില്ലയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ജനത കർഫ്യു ആചരിച്ചത് 2020മാർച്ച് 22നാണ്. രാജ്യങ്ങളുടെ സമ്പൂർണ അടച്ചു പൂട്ടലിലൂടെ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നത്. അതിനായി എല്ലാ സംസ്ഥാനങ്ങളും ലോകെഡൗണിനു നേതൃത്വം നൽകി. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കുന്നു. ഈ കാലയളവിനെ ഇൻകുബേഷൻ പീരീഡ് എന്നു പറയുന്നു. കോവിഡ് 19പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നുമാണ് അതുകൊണ്ട് തന്നെ കൊറോണ വൈറസ് പകരുന്നത് തടയാൻ മാസ്ക് ഉപയോഗികാം കൈകൾ സോപ്പു ഉപയോഗിച്ച നന്നായി കഴുകണം ജാഗ്രതയിലൂടെ കൊറോണ വൈറസിനെ നേരിടാം.
അശ്വതി എസ്. ആർ
|
<!- STD IV. B ഉദാ- (5 A OR 5 എ) --> ഗവ. എൽ. പി. എസ്. കൊടവിളാകം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
കൊറോണ
കൊറോണ
കൊറോണ എന്നൊരു രാജ്യത്തു
വുഹാൻ എന്നൊരു നഗരത്തിൽ കൊറോണ എന്നൊരു വൈറസ് കടന്നുകൂടി വേഗത്തിൽ
ആളും തരവും നോക്കാതെ
പണവും പദവിയും നോക്കാതെ മനുശ്യകുലത്തെ മുടിച്ചീടാൻ കൊറോണ വളർന്നു മലയോളം
ഭരണകൂടം ഞെട്ടിപ്പോയി
തടയണ ഇടേണം വേഗത്തിൽ മരുന്നുകൾ മാറി പരീക്ഷിച്ചു ശുചിത്വശീലം പാലിച്ചു
കൊറോണ എന്ന ഭീകരനെ
തുറത്തിവിടുവാൻ ഒരുമിച്ച ധീരന്മാർക്കൊരു നമസ്കാരം വീരന്മാർക്കൊരു നമസ്കാരം {BoxBottom1 | പേര്= വിഷ്ണു. വി | ക്ലാസ്സ്= IV A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല=പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം= ലേഖനം | color= 4 }}
[ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ലോകം കൊറോണ വൈറസിന്റെ പിടിയിൽ ലോകം കൊറോണ വൈറസിന്റെ പിടിയിൽ ]
| ലോകം കൊറോണ വൈറസിന്റെ പിടിയിൽ
2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു. 2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച് 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്. ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച് 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്‌ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം.
അഞ്ചുഷ. എസ്. ആർ
|
III. B ഗവ. എൽ. പി. എസ്. കൊടവിളാകം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ