എരിയുന്ന കനലിൻ വേനൽ ചൂടിൽ
കാലത്തിൻ മുമ്പേ പായുന്ന ജന്മം
മറക്കാം ഇന്നലെകളെ
ഇന്നുകളിൽ ജീവിക്കാം ജീവീതം
ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ
നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ
ഓർക്കുക അത് നിന്റേതല്ലെന്ന്
സ്നേഹിക്ക നീ നിൻ ജീവിതത്തെ
പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ
വളരട്ടെ പുത്തൻ തലമുറ
ദേവൂ ജയൻ
9 B [[44012|]] നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത