പേടിക്കേണ്ടേ, ഈ കൊറോണയെ വേണ്ട, പേടിക്കേണ്ട കൊറോണയെ കൈ കഴുകീടാം,മുഖം കഴുകീടാം നല്ല വൃത്തിയുള്ള മനുഷ്യരായിടാം എന്തിനു വന്നു ഈ പേമാരി ഇന്ന് നീ നാളെ ഞാൻ എന്നാലും നാം അതിജീവിക്കും ഇതു എന്റെ സ്വന്തം കേരളമല്ലേ.