ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/ചോദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ചോദ്യം

ദൈവംമനുഷ്യനെ
സൃഷ്ടിച്ചപ്പോൾ അവൻ
പോലുമറിയാതെ
അവന്റെ ഉള്ളിൽ ഒരു
ദീപം തെളിയിച്ചു
അതിൽനിന്നും ചോർന്ന്
ഒലിച്ച എണ്ണ
ആളികത്തി അതൊരു
ചിതയായി മാറി
അതിനുമീതെ ദൈവം
തളിച്ച പനിനീരായി
രിക്കുമോ കൊറോണ ?

{BoxBottom1

പേര്= ശ്രേയ എസ് കുമാർ ക്ലാസ്സ്= 10എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി എച്ച് എസ് എസ് എരിമയൂർ സ്കൂൾ കോഡ്= 21011 ഉപജില്ല=ആലത്തൂർ ജില്ല= പാലക്കാട് തരം= കവിതാ color= 1

}}