കൊറോണ എന്നൊരു ഭീകരനെ
തുരത്തുവാനായി നാമെല്ലാം
കൈകഴുകീടാം , വീട്ടിലിരിക്കാം
രോഗ ചങ്ങല പൊട്ടിക്കാം
കേരളമല്ല , ഇന്ത്യയല്ല
ലോകം മുഴുവൻ ഒരുമിച്ച്
അകന്ന് നിന്ന് ഒറ്റക്കെട്ടായി
കൊറോണയെ നാം തോൽപ്പിക്കും
കൊറോണ വൈറസ് ഉണ്ടാക്കും
കോവിഡ് രോഗം വരാതിരിക്കാൻ
ലോക്ഡൗൺ കാലം സുരക്ഷയോടെ
വീട്ടിനുള്ളിൽ ഇരിപ്പാണേ