സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 14 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josephite (സംവാദം | സംഭാവനകൾ)
സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര
വിലാസം
കളമശ്ശേരി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2010Josephite



ആമുഖം

വരാപ്പുഴ അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയില്‍ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്. കൊച്ചിന്‍ യൂണി വേഴ്‌സിറ്റിയോട് ചേര്‍ന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മൂന്നര മുതല്‍ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും കഴിവുകള്‍ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. 1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഗ്രുതഗതിയില്‍ മുന്നോട്ട് പോവുകയും ഹൈസ്‌കൂള്‍ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു. ആദ്യമായി 1967 ല്‍ എസ്.എസ്.എല്‍.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി. അന്നത്തെ വിജയം 100% ആയിരുന്നു. അന്നു മുതല്‍ ഇന്നിവരെ ഇ വിജയം ഞങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നു. 2002ല്‍ 2002ല്‍ സയന്‍സ് ഗ്രൂപ്പില്‍ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടര്‍ മാത്‌സിനും ആനുമതി ലഭിയ്ക്കുകയുണ്ടായി. അങ്ങനെ ഈ സ്ഥാപനം സെന്‍ര് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്ക്ന്ററി സ്‌കൂള്‍ എന്ന പേരില്‍ അിറയപ്പെടുന്നു. 46 വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ 16 മാനേജര്‍ 7 HM / പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു. ലിവില്‍ 1310 വിദ്യാര്‍ത്ഥികളും 60 അദ്ധ്യപകരും 18 അനദ്ധ്യപകുരും ഉണ്ട്. പ്ഠ്യവിഷങ്ങള്‍ക്കൊപ്പം പാഠ്യേതരവിഷങ്ങള്‍ക്കും തുല്യപ്രധാന്യം നല്‍കികൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍