ലക്ഷ്മണചന്ദ്ര വിദ്യാലയം, പിരായിരി.

Schoolwiki സംരംഭത്തിൽ നിന്ന്
04:40, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലക്ഷ്മണചന്ദ്ര വിദ്യാലയം, പിരായിരി.
വിലാസം
പിരായിരി

പിരായിരി പി.ഒ,
പാലക്കാട്
,
678019
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ0491 2508511
ഇമെയിൽlc vidyalayam @ yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21112 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചിത്രലേഖ
പ്രധാന അദ്ധ്യാപകൻചിത്രലേഖ
അവസാനം തിരുത്തിയത്
26-09-2017Visbot




പരയ്ക്കാട്ട് കാവിൽ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;

സർവ്വൗ​​ഷധവാഹിയായ മരുത്വാമലയിൽ നിന്ന് ഉതിർന്നുവീണ വീഴുമലയും

കാവൽക്കാരാകുന്ന കാവുകളുടെ നാട്ടിൽ,

വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി

യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാൻ തുടിക്കുന്ന സരസ്വതീനിലയം..........

യശഃശ്ശരീരനായ കെ. സി. പഴനിമല അവർകൾ

1963- ൽ നാടിനുവേണ്ടി സമർപ്പിച്ച അറിവിന്ടെ കേദാരം............

പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ

ജ്ഞാനേഷുക്കൾക്ക് ജാതിമതവർഗ്ഗഭേദമെന്യെ

അറിവിന്ടെ തിരിനാളം പകർന്നു നൽകുന്ന പുണ്യക്ഷേത്രം..........

"കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി"


ചരിത്രം

തരുനിരക്ളും വയലെലകളും നിറഞഞ പ്റക്റുതി രമണ്ീയമായ പിരായിരി എന്ന ഗ്രാമത്തില് ,കക്കൊട്ടുകാവില് വാണരുള്ുന്ന പരാശക്തിയുടെയും കണ്ണംപാടംക്ഷെത്രത്തില് അരുളുന്ന ശ്രീപരമെശ്വ്രന്റെയും അനുഗ്രഹ ദ്രുഷ്ട്ടിപദത്തിലായി പിരായിരിയുടെ ഹ്രിദയഭാഗമായ തരവത്ത്പടി എന്ന സ്തല ത്താണ് ലക്ഷ്മണചന്ദ്ര വിദ്യാലയം സ്തിതി ചെയ്യുന്നത് സമൂഹത്തിലെ ഏറ്റ്വും താഴ്ന്ന നിലയില് കഴിയുന്നവരുടെ കുട്ടികള്ക്ക് ഇങ്ളിഷ് മാധ്യമത്തിലൂദടെ വിദ്യാഭ്യാസം നല്കുക എന്ന് ഉദ്ദദേശത്തോടെ ആരംഭിച്ച ഈ പ്റദേശത്തെ ഒന്നാമത്തെ സ്കൂളാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വാര്പ്പു കെട്ടീടതില് പ്റവറ്ത്തിക്കുന്ന ഇവിടെ പൂന്തൊട്ടം, കളീസ്തലം, ഒരിക്ക്ലും വറ്റാത്ത കിണ്ര് എന്നിവയെല്ലാം ഉണ്ട്. LKG മുതല് 10ആം തരം വരെയുള്ള ഇവിടെ 15ഓളം മുറികളും പ്റതേകമായി സജ്ജീകരിച്ച computer lab ഉം ഉണ്ട്. ആണ്കുട്ടികള്ക്കും പെണ്കുട്ടീകള്ക്കും പ്റതേകം പ്റതേകം മൂത്രപുരകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58 പി
1958 - 61
1961 - 72
1972 - 83 കെ
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<googlemap version="0.9" lat="10.774416" lon="76.627171" zoom="16"> 10.769315, 76.623867, പിരായിരി 10.771486, 76.628244 </googlemap>