സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-2010C.R.H.S.KUTTIPUZHA




ആമുഖം

പറവൂര്‍ -നെടുസാഃശ്ശരി എയര്‍ഃ‍പ്പാട്ട് ഃറാഡിനു സമിപം കുന്നുകര പ യത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുള്‍ .1949 ജുണ്‍ 10 ന് മി ല്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹി ത് റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങരയു ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തുന്നിതിനുളള അനുമതി ലഭിചു.കുറ്റിപ്പുഴ സെന്റെ: സെബാസ്റ്റ ന്‍സ് പളളിയുടെ അങ്കണത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

ലഘുചരിത്രം

1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള്‍ സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗം മാത്രമേ ഉണായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങ.1999 ല്‍ സ്ക്കൂളി സുവര്‍ണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ‍ശ്രീ.പി.ജി.സുരേഷാണ്.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1281 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു

സൗകര്യങ്ങള്‍

റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

കതിര്‍വെട്ടം:2008 ല്‍ ഈ കാര്‍ഷിക ഃപ്രാജക്ജ സംസ്ഥാനതലത്തിഃലക്ക് തെരഞടുത്തു.

മറ്റു പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


യാത്രാസൗകര്യം

മേല്‍വിലാസം

സി.ആര്‍.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524


വര്‍ഗ്ഗം: സ്കൂള്‍