ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം

22:00, 18 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agnusantony (സംവാദം | സംഭാവനകൾ)

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും 6കി.മീ.ദൂരത്തുള്ള ഇടക്കുന്നം ഗ്രാമത്തില്‍ (പാറത്തോട് പഞ്ചായത്ത്)സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.



പേര്=ഗവണ്‍മെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം

സ്ഥലപ്പേര്=കോട്ടയം

വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി

റവന്യൂ ജില്ല=കോട്ടയം

സ്കൂള്‍ കോഡ്=32050

സ്ഥാപിതദിവസം=01

സ്ഥാപിതമാസം=06

സ്ഥാപിതവര്‍ഷം=1952

സ്കൂള്‍ വിലാസം=പാറത്തോെട്പി.ഒ,
കാഞ്ഞിരപ്പള്ളി

പിന്‍ കോഡ്=686512
സ്കൂള്‍ ഫോണ്‍=04828271088
സ്കൂള്‍ ഇമെയില്‍=kply32050@yahoo.com
സ്കൂള്‍ വെബ് സൈറ്റ്=waiting
ഉപ ജില്ല=കാഞ്ഞിരപ്പള്ളി
ഭരണം വിഭാഗം=സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍1 =ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍ 2 =ഹയര്‍ സെക്കന്ററി സ്കൂള്‍
പഠന വിഭാഗങ്ങള്‍ 3 =പ്രൈമറി
മാദ്ധ്യമം =മലയാളം‌
ആൺകുട്ടികളുടെ എണ്ണം=450
പെൺകുട്ടികളുടെ എണ്ണം=350
വിദ്യാര്‍ത്ഥികളുടെ എണ്ണം=900
അദ്ധ്യാപകരുടെ എണ്ണം=16
പ്രിന്‍സിപ്പല്‍= n a
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH220 -കാഞ്ഞിരപ്പള്ളിയില്‍ നിന്നും 7 കീ മീ
  • കോട്ടയം നഗരത്തില് നിന്നും 40 കീ .മി