സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-2022 ബാച്ചിന്റെ(Std10) ക്ലാസുകൾ ഓൺലൈൻ,ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. അനിമേഷൻ, മലയാളം കംപ്യൂട്ടി ങ്, പ്രോഗ്രാമിങ്,
| 43031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43031 |
| യൂണിറ്റ് നമ്പർ | LK/2018/43031 |
| അംഗങ്ങളുടെ എണ്ണം | 60 |
| റവന്യൂ ജില്ല | THIRUVANANTHAPURAM |
| വിദ്യാഭ്യാസ ജില്ല | THIRUVANANTHAPURAM |
| ഉപജില്ല | THIRUVANANTHAPURAM NORTH |
| ലീഡർ | THEERTHA SUNIL |
| ഡെപ്യൂട്ടി ലീഡർ | AKSHARA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | LISSY KURUVILLA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHINIMOLE P K |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 43031 1 |

മൊബൈൽ ആപ്പ് ഇൻവെൻഷൻ എന്നിവയിൽ little kites പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തിൽ LK മിസ്ട്രസ്മാർ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. Assignment ന്റെ ഭാഗമായി വരുന്ന ഗ്രൂപ്പ് പ്രവർത്തന ത്തിനായി little kites Webinar നടത്തി.
Sathyameva Jayathe എന്ന പരിപാടിയിലൂടെ മൊബൈൽ ഉപയോഗിക്കുന്ന അധ്യാപകരും, കുട്ടികളും ചതിയിൽ പെടാതെ എങ്ങനെ സ്വയം രക്ഷപ്പെടാം എന്ന ബോധവൽക്കരണം 21.12.2021 നു നടത്തി.
2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു. വിവര സാങ്കേതിക വിദ്യയിൽ little kites ന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ് നടത്തി വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു module പ്രകാരം ഉള്ള അനിമേഷൻ, പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. Expert ക്ലാസുകൾ Victers ചാനൽ വഴി ഓൺലൈൻ ആയി little kites attend ചെയ്യുന്നു.ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാ ക്കാനുള്ള പരിശീലനവും മിസ്ട്രസ്മാർ നൽകി വരുന്നു.
[[സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം|


