സഹായം:ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37046 (സംവാദം | സംഭാവനകൾ) (→‎ഗണിത ലാബ്)

ര‌ൂപീകരണം

2019-2020 വർഷത്തെ ക്ലബ് ജുൺ ആദ്യ വാരം ആരംഭിച്ചു .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച‌ു. അർച്ചന, ഗൗരി , ദേവിക എന്നിവരെ ഭാരവാഹികളായി തെര‍‍ഞ്ഞെടുത്തു.

ഗണിത ലാബ്

ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ ഷാജഹാൻ സാർ നിർവഹിച്ചു.

സ്‌ക‌ൂൾതല മൽസരങ്ങൾ

 ക്വിസ്സ് മൽസരം ന‌ത്തി.  10A ഡിവിഷനിലെ നിവേത ഒന്നാം സ്ഥാനവ‌ും 10 എ ഡിവിഷനിലെ നന്ദിത രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു.

നോട്ടീസ് ബോർഡ് വച്ച് എല്ലാ ആഴ്ചയിലും കുട്ടികൾ ചോദ്യം എഴുതിയിടുന്നു. ഉത്തരപ്പെട്ടിയിൽ ശരി ഉത്തരം ഇടുന്ന കുട്ടിയ്ക് സമ്മാനം നൽകി വരുന്നു.


ഓണത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള ഡിസൈൻ മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികൾക്ക് സമ്മാനം നൽകി

ഗണിത കവിത വ‍ഞ്ചിപ്പാട്ട് രൂപത്തിൽ കുട്ടികൾ പാടി അവതരിപ്പിച്ചു.

ആഗസ്തിൽ സ്കൂൾ തല ഗണിത മേള . എല്ലാ ഇനങ്ങളിലും മത്സരങ്ങൾ.

സ്‌ക‌ൂൾതല ഗണിതമേള

സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള ,പ്രവൃത്തി പരിചയ മേള 24/8/2019 ന് നടത്തി. സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികൾക്ക് സർട്ടിഫിക്കറ്റ്,ട്രോഫി നൽകി. വിജയികളായ ളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിക്കും.

സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള

സ്‌ക‌ൂൾ തല ഗണിത മേളയിൽ വിജയിച്ച ക‌ുട്ടികളെ ഗ്ര‌ൂപ്പ് പ്രോജക്‌ട്, സിംഗിൾ പ്രോജക്‌ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്‌റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാന‌ുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു. ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി മൽസര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ു.

ജില്ലാ ഗണിതശാസ്‌ത്ര മേള

സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി ഇനങ്ങൾക്ക് ക‌ുട്ടികളെ ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു. സ്‌റ്റിൽ മോഡലിന് എ ഗ്രേഡ‌ും നാലാം സ്ഥാനവ‌ും ലഭിച്ച‌ു




"https://schoolwiki.in/index.php?title=സഹായം:ഗണിത_ക്ലബ്ബ്&oldid=661733" എന്ന താളിൽനിന്ന് ശേഖരിച്ചത്