സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/ലിറ്റിൽകൈറ്റ്സ്
ഡിജിറ്റൽ മാഗസിൻ 2019 [[ഫലകം:PAGNAM/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]] [[പ്രമാണം:21013-pkd-dp-2019-1.png|21013-pkd-dp-2019-2.png|thumb|കുഴൽമന്ദം സി എ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]
21013 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 21013 | ||
യൂണിറ്റ് നമ്പർ | LK/2018/21013 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | PALAKKAD | ||
റവന്യൂ ജില്ല | PALAKKAD | ||
ഉപജില്ല | KUZHALMANNAM | ||
ലീഡർ | KARISHMA | ||
ഡെപ്യൂട്ടി ലീഡർ | MAHIMA | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | M.R.NADAKUMAR | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | B.MINI | ||
03/ 09/ 2019 ന് 21013 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ് ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീ M.R.NANDAKUMAR കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി B.MINI കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി .04-08-2018 ന് സ്കൂൾ തല ക്യാമ്പ് നടത്തി .
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:21013-PKD-CAHSS-COYALMANNAM-2019.pdf