ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ലിറ്റിൽകൈറ്റ്സ്/ഗാലറി

ഗാലറി

 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോട് ഹെഡ്‌മിസ്‌ട്രസ് പ്രസീദ ടീച്ചർ സംസാരിക്കന്നു.
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോട് ഗീത ടീച്ചർ സംസാരിക്കന്നു.

 
വേങ്ങര മാസ്‌റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി സാർ ക്ലാസ് എടുക്കുന്നു.
 
എസ് ഐ ടി സി ഷഹീർ സാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ട്രെയ്‌നിങ്ങ് നൽകുന്നു.
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മുഹമ്മദ് മുസ്തഫ സാർ ഐഡി കാർഡ് വിതരണം ചെയ്യുന്നു
 
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, കൈറ്റ് മാസ്‌റ്റർ കുഞ്ഞിമുഹമ്മദ് സാർ, കൈറ്റ് മിസ്ട്രസ് ഫാരിസ ടീച്ചർ,മുഹമ്മദ് മുസ്തഫ സാർ, ഗീത ടീച്ചറോടൊപ്പം
 
digital pookalam
 
ഡിജിറ്റൽ പൂക്കള മൽസരത്തിൽ നിന്ന്