സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- C.R.H.S.KUTTIPUZHA (സംവാദം | സംഭാവനകൾ)
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-01-2010C.R.H.S.KUTTIPUZHA





ആമുഖം

== തലക്കെട്ടിനുലഘുചരിത്രംള്ള വാചകം ഇവിടെ ചേര്‍ക്കുക ==


 1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ്  ഹൈസ്ക്കുള്‍ സ്ഥാപതമായത്.തുടക്കത്തില്‍ അപ്പര്‍  പ്രിമറി വിഭാഗം

മാത്രമേ ഉണായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ എസ്.എസ്.എല്‍.സി

ബാച്ച ഇവിടെ നിന്ന് പുറത്തിറ.1999 ല്‍ സ്ക്കൂളി   സുവര്‍ണ്ണ ജ്ജുബിലി    ആഃഘാ ഷിചു.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റ

ര്ശ്രീ.പി.ജി.സുരേഷാണ്.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1281 വിദ്യാര്ത്ഥിക ള്അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

1949 ജൂണ് 10-)ം തീയതി

കേവലം 2 അദ്ധ്യാപകരും 17
വിദ്യാര്ത്ഥികളുമായി കുറ്റിപ്പുഴ
ക്രിസ്തുരാജ് ഹൈസ്ക്കൂളില്അഞ്ചാം ക്ലാസ്സ് ആരംഭിച്ചു.

റവ.ഫാദര്ജോസഫ് പുതുവ+മാടശ്ശേരി ആയിരുന്നു അന്നത്തെ മാനേജര്.ശ്രീ.മാങ്കുഴി ഗോപാലകൃഷ്ണപിള്ളയായിരുന്നു പ്രഥമ അദ്ധ്യാപകന്.1950 ല്ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്മ്മം ശ്രീ .കല്ലങ്ങാട്ട് ഗോപാലകൃഷ്ണപിള്ള വൈദ്യര്നിര്വഹിച്ച.1954 ല്ഷ്രീ.എ.വി.കോരത് സാര്ഹെഡ്മാസ്റ്ററായി ചുമതലയേറ്റു1968 ജൂണ്മാസം 3-)ം തീയതി ഈ സ്ക്കൂള്ഹൈ സ്ക്കൂളായി ഉയര്ത്തുന്നതിനുള്ള അനുമതി ലഭിച്ചു. ഇപ്പോള് 31 ഡിവിഷനുകളിലായി 690 ആണ്കുട്ടികളും 591 പെണ്കുട്ടികളും ഉള്പ്പെടെ 1281 വിദ്യാര്ത്ഥിക ള്അദ്ധ്യയനം നടത്തുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.പി.ജി.സുരേഷാണ്.




സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍