സ്വാതന്ത്ര്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു. പ്രിൻസിപ്പൽ,പ്രധാനാധ്യാപകൻ, പി റ്റി എ പ്രസിഡൻ്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.' എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.മിഠായി വിതരണം നടന്നു.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനം&oldid=1251815" എന്ന താളിൽനിന്ന് ശേഖരിച്ചത്