പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ഗണിത ക്ലബ്ബ്-17

എച്ച് എസ്‌ ഗണിത ക്ലബ്ബ് കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ക്ലാസുകളിൽ നിന്നായി 35 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതക്വിസ്,ഗണിതശാസ്ത്രമേള എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.ര്ശമി ബി സി ടീച്ചറാണ് കൺവീനർ. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജ്യോമെട്രിക് ചാർട്ട് വരയ്ക്കുന്നതിനുള്ള പരിശീലനം നടത്തുകയുണ്ടായി. 2017-18 അധ്യയന വർഷത്തിലെശാസ്ത്രമേളയിൽജ്യോമെട്രിക് ചാർട്ട് ന് സമ്മാനം സ്ഥാനം കിട്ടി

എച്ച് എസ്‌ ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ക്ലാസുകളിൽ നിന്നായി 35 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതക്വിസ്,ഗണിതശാസ്ത്രമേള എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.മഞ്ചുഷ.ആർ.എസ് ടീച്ചറാണ് കൺവീനർ. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജ്യോമെട്രിക് ചാർട്ട് വരയ്ക്കുന്നതിനുള്ള പരിശീലനം ഹയർ സെക്കന്ററിയിലെ സുഭോജിത്തിന്റെ നേതൃത്വത്തിൽ 4.9.2018 ന് നടത്തുകയുണ്ടായി. 2017-18 അധ്യയന വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽജ്യോമെട്രിക് ചാർട്ട് ന് നാലാം സ്ഥാനം കിട്ടിയ വിദ്യാർത്ഥിയാണ് സുഭോജിത്ത്.