വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍

15:58, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34039 (സംവാദം | സംഭാവനകൾ)


ചേര്‍ത്തലയിലെ വയലാര്‍‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് വയലാര്‍‍ വി ആര്‍ വി എം ഗവ എച്ച് എസ് എസ് , എല്പി,യുപി.ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നുറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201034039



== വയലാര്‍‍ വി ആര്‍ വി എം ഗവ എച്ച് എസ് എസ്.വയലാര്‍‍ പഞ്ചായത്തിലെ ഏറ്റവു‍ വലിിയ സര്‍ക്കാര്‍ സ്ഥാപനമായി നിലകൊള്ളുന്നു. വയലാര്‍‍ പഞ്ചായത്തിന്റെ ഏഴാം വാര്ഡിലെ ഈ സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായില്‍ കൊച്ചു‍‍‍‍‍‍‍‍ണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത് 1919 ല്‍ എല്പിസ്കൂളായി പ്രവര്ത്തവനം ആരംഭിച്ചു.പൗരപ്രമാണി മാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ദരായ വയലാറിലെ ജന‍‍ങ്ങള് സ്കൂള്‍ നിര്മ്മാ‍ണ പ്രവര്ത്തനങ്ങളില് പങ്കാളികളായി.ജാതി മത വര്ഗ്ഗഭേദമന്യേ മുഴുവന് ജനങ്ങളും സ്കൂളിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേല് ത്തട്ടുകാര്ക്കുമാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങള് സാധാരണക്കാര്ക്കും കര്ഷക തൊഴിലാളികള്ക്കും ഇടത്തരക്കാര്ക്കും മുന്നില് തുറക്കപ്പെട്ടു.മനസിലെ അന്ധത നീക്കാനുള്ള എന്നാല് അറിവിന്റെ മാസ്മരലോകം കണ്ടെത്താനുള്ള ആവേശത്തില് ഗ്രാമവാസികള് ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാര്‍ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു. നാട്ടുകാരുടെ അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂള്‍ അപ് ഗ്രേ‍‍ഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1981 -ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സംബന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അര്പണ മനോഭാവവുമാണു. 2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും ടീച്ചറുടേയും മറ്റധ്യാപകരുടെയും കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു. 2004 ല് ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല് അവാര്ഡ് ലഭിച്ചു. നല്ലവരായ ജനപ്രതിനിധികളുടെയും അകമഴി‍ഞ്ഞ സംഭാവനകളുടേയും സ്നേുുഹ സംബന്നരായ നാട്ടുകാരുടെ == 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോGghsscherthalaളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.745603" lon="76.319962" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 </googlemap> </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.