കുട്ടികളുടെ രചന
നാഷണല്‍ ഹൈസ്ക്കൂള്‍ കൊളത്തൂര്‍
കവിത
മഴ
ഹരിത.ടി.ജി 8 k
ഹായ് മഴ! നീയാണെന്‍ പ്രിയ സഖി നേര്‍ത്ത സംഗീതമായ് പെയ്യുന്ന നീയെന്‍ പ്രിയ കളിത്തോഴി. രാവിന്‍ ഇരുളിലും പകല്‍ വെട്ടത്തിലും പെയിതിറങ്ങുന്ന നീ പൃഥ്വിതന്‍ ജീവനാഡി. ഹരിത കോമളമാം പ്രകൃതിതന്‍ ജനനി ആയിരം വേനലിന്നറുതി വരുത്തുവാന്‍............. അരനാഴിക മാത്രം നീ പെയ്തിടുമ്പോള്‍ അറിയുന്നു ! ഞാന്‍ നിന്നിലെ കരുണാര്‍ദ്രമാം ഹൃദയം