ഇംഗ്ളീഷ് ക്ലബ്ബ്2018-19

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർധിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ആര്ട്ട് ഗ്യാലറിയിൽ വച്ച് നടന്ന ഇന്ററാക്ടിവ് ഇംഗ്ലീഷ് പ്രോഗ്രാം മികവാർന്ന പ്രവർത്തനമായിരുന്നു