എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്

ഭരണങ്ങാനം എസ് എച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി സി . ഷിന്റ ജോൺ , സി കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു . ഡിജിറ്റൽ മാഗസിൻ 2019

31076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31076
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
അവസാനം തിരുത്തിയത്
18-02-2019Asokank