ഉർദു മാഗസിൻ

ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂ‌‌ടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

 
ഉർദു മാഗസിൻ
 
ഉർദു മാഗസിൻ
"https://schoolwiki.in/index.php?title=ഉർദു_ക്ലബ്ബ്&oldid=617942" എന്ന താളിൽനിന്ന് ശേഖരിച്ചത്