സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-201032014





ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില് താലുകില് പ്പെട്ട പൂഞാര് എന്ന മലയോരപ്രദേശത്താണ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. നിലകൊളുളുന്നത. പൂഞാര്‍ 1927ല് മിഡീല് സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു.

കോട്ടയം ജില്ലയിലെ മീനച്ചില് താലുകില് പ്പെട്ട പൂഞാര് എന്ന മലയോരപ്രദേശത്താണ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. നിലകൊളുളുന്നത.പൂഞാര്‍ നിവാസികളുടെ ആല്‍മീയ ഉണര് വിനായി 1924 ല്‍ C.M.I സഭ ഇവിടെ ഒരു ആശ്രമം സ്താപിചു. ഈ ആശ്രമത്തിന്റെ സ്റ്റാപനത്തൊടെ ഇടയാഡിക്കുന്നില്‍ സ്താപിചിരുന്ന പ്രാതമിക വിദ്യാലയം പൊതുജനഗളുടെ ആവശ്യപ്രകാരം അശ്രമത്തിനു കിഴിലായി. റവ. ഫാ. ഡാനിയെല്‍ മൈലാഡി C.M.I ഈ പ്രാതമിക വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് റവ. ഫാ. പാട്രിക്ക് C.M.I യുടെ ശ്രമഫലമയി ഇത് ഒരു മിഡില്‍ സ്കൂളായി മാറി. പൂഞാറിന്റെ പെരുമക്കും സംസ്കരിക പൈത്രുകത്തിനും വിദ്യാഭ്യാസ പഷ്ചാത്ത്ലത്തിനും കാരണം ആയത് 1962ല്‍ മിഡില്‍ സ്കൂള് ഹൈ സ്കൂള്‍ ആയി ഉയര്‍ത്തപെട്ടപൊഴാന്ണു. അന്നു ആഭ്യന്തരമന്ത്രിയായിരുന്ന P.T ചാക്കോ ആശ്രമാതീപന്‍ ഫാ. ലിബരിയെസ് C.M.I, ശ്രി. K.P മാത്യു കരിയാപുരയിഡം തുടങിയ മഹത് വ്യക്തികളുടെ സാന്നിദ്യം സ്കൂളിന്റെ പുരൊഗതിയില്‍ നിര്‍ണയകമായി. ഈ സ്കൂളിന്റെ പ്രവര്‍ത്തനങള്‍ക്കു ചുക്കാന്‍ പിടിച്ച അനേകം വൈദിക ശ്രേഷ്ടരും അധ്യാപകപ്രമുഗ്ഘരും നല്ലവരായ നാട്ടുകാരും ധാരാളം ഉണ്‍ട്.

 1927ല് മിഡീല് സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു. 44 അധ്യാപകരും 9 അനധ്യാപകരും സേവനമനുഷ്ടിചുവരുന്ന ഈ വിദ്യാലയത്തില് 1000 ത്തോളം

വിദ്യാര്ത്ദികളൂമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. ജേര്‍ണലിസം ക്ലബ്ബ് - പ്രാദേശികപത്രം ഇറക്കുന്ന കേരളത്തിലെ ആദ്യ സ്കൂള്‍., പത്രം-അന്റൊണിയന്‍ . ടുറിസം ക്ലബ്ബ്

  നേക്ചര്‍  ക്ലബ്ബ് 

. സോഷ്യ്ല് സയന്‍‍സ് ക്ലബ്ബ്

  സയന്‍‍സ് ക്ലബ്ബ്

ആര്‍ട്സ് ക്ലബ്ബ്

ബാന്റ് സെറ്റ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

CMI

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'ഫാ. അഗസ്റ്റിന്‍ തെങുപള്ളില്‍

Block quote{| class="wikitable" |- !

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==\


==വഴികാട്ടി