17:22, 30 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മവായന
അമ്മമാരെ വായനയുടെ ലോകത്തേക്ക് എത്തിച്ച് അതിനെ വിദ്യാർത്ഥികളുടെ അക്കാദമിക മികവിൻെറ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അമ്മവായന' യ്ക്ക് ജൂൺ 19 വായനാദിനത്തിൽ തുടക്കമായി