റവ.സി.റെയച്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/റവ.സി.റെയച്ചൽ എന്ന താൾ റവ.സി.റെയച്ചൽ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SR.RACHEL

സി വെർജീനിയയുടെ പാത പിന്തുടർന്നത് സഹോദരീ പുത്രിയായിരുന്ന സി .റേച്ചൽ തന്നെയായിരുന്നു .വെർജീനിയമ്മ നട്ട മഴ മരങ്ങളുൾപ്പെടെ എല്ലാം കൃത്യമായി സംരക്ഷിച്ചിരുന്നു എന്ന് മാത്രമല്ല എല്ലാ കർമ്മങ്ങളിലും തികഞ്ഞ പാകത പുലർത്തിയിരുന്നു .സ്‌കൂളിനെ അപ്പ് ഗ്രേഡ് ചെയ്യുകയും വിജയപുരം കോർപറേറ്റ് എജ്യുക്കേഷൻ കൗൺസിലുമായി സ്‌കൂളിനെ ബന്ധിപ്പിക്കുകയും ചെയ്തു .

"https://schoolwiki.in/index.php?title=റവ.സി.റെയച്ചൽ&oldid=1468624" എന്ന താളിൽനിന്ന് ശേഖരിച്ചത്